ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൃശ്ചികാഷ്ടമി നാളെ (13.12.2006).
രാവിലെ 4.00 മുതല്‍ അഷ്ടമി ദര്‍ശനം.
ഉച്ചയ്ക്ക് 100 ന് മേല്‍ പറയുടെ പ്രാതല്‍.
എല്ലാവര്‍ക്കും സ്വാഗതം..
(ചിലവ് ചെയ്യുന്നതാണ്..)
വൈക്കത്ത് എത്തിയ ശേഷം വൈക്കനെ തിരക്കിയാല്‍ മതി. ആരും കാണിച്ചു തരും.
No comments:
Post a Comment