Wednesday, November 29, 2006

തലയോലപറമ്പ് തിരുപുരം ക്ഷേത്രം


വൈക്കത്തിനടുത്ത് തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പകല്‍പ്പുരത്തില്‍ നിന്നു്

3 comments:

പയ്യന്‍‌ said...

ആന നിരന്നങ്ങനെ
മുത്തുക്കുടയുയര്‍ന്നങ്ങനെ
ആഹാ പൂരം പകല്‍പ്പൂരം

Raghavan P K said...

ആനകളുടെ നെറ്റിപ്പട്ടങ്ങളിലെ സ്വര്‍ണ്ണക്കുമിളകള്‍‌ വെട്ടിത്തിളങുന്നു.സുന്ദരമായിട്ടുണ്ടു്.
അഭിനന്ദനങള്‍!

സു | Su said...

ഉത്സവം ഒന്ന് കണ്ടു. പൂരവും കാണാന്‍ പറ്റി. സന്തോഷം. :)

qw_er_ty