Sunday, December 17, 2006

വൈക്കം സത്യാഗ്രഹം വീണ്ടും........



ചരിത്രമുറങ്ങുന്ന വൈക്കം എന്ന് പലപ്പോഴായി കേട്ടിരിക്കുന്നു. ഇതാ തമിഴ് സിനിമാക്കാര്‍ വരെ ഇപ്പോള്‍ തപ്പി വരുന്നു. തമിഴ് ചിത്രം പെരിയോരുടെ ചിത്രീകരണ വേളയില്‍ നിന്ന്. സൂക്ഷിച്ച് നോക്കിയാല്‍ നടന്‍ സത്യരാജിനേയും കാണാം.

4 comments:

chithrakaran ചിത്രകാരന്‍ said...

സ്വന്തം നാടിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധം...!!

സു | Su said...

ചിത്രങ്ങള്‍ മാത്രം ഇടാതെ വൈക്കം വിശേഷങ്ങള്‍ എഴുതൂ വൈക്കാ :)

Mubarak Merchant said...

വൈക്കവും തമിഴ് നാടുമായുള്ള ബന്ധമൊക്കെ ഒന്നു വിശദീകരിച്ചെഴുതൂ..
മാലോകരറിയട്ടെ.

വിനോദ്, വൈക്കം said...

നന്ദി ചിത്രകാരാ..:)
ശരിയാണ് സൂ‍ , ഇക്കാസ് .. ചിത്രങ്ങള്‍ മാത്രം ബോറാകുന്നു. വെറുതെ ആത്മ സംതൃപ്തിക്ക് എന്നു പറയുന്ന പോലെയാണിവ. വൈക്കത്തെപ്പറ്റി നന്നായിത്തന്നെ എഴുതാം സമീപ ഭാവിയില്‍ തന്നെ. വളരെ നന്ദി അഭിപ്രായങ്ങള്‍ക്ക്‌.
സസ്നേഹം വൈക്കന്‍.
ഇക്കാസെ.. ഇതാര് ..തുഷാരത്തിലെ ജാഫര്‍ഖാനോ? അടിപൊളി ഫോട്ടോ.