വൃശ്ചികത്തിലെ കുളിരും പാലപ്പൂമണവുമായി ഈ വര്‍ഷത്തെ അഷ്ടമിയും ഇതാ എത്തി.
നവംബര്‍ 19 ന് വൈകിട്ട് വൈക്കത്തെ ആറ് എന്‍. എസ്സ്. എസ്സ്. കരയോഗങ്ങളും കൂടി സംയുക്തമായി നടത്തുന്ന കുലവാഴ പുറപ്പാട് ഇത്തവണ ആതിഥേയരായ 1573 ആറാട്ടുകുളങ്ങര ചീരംകുന്നമ്പുറം ശ്രീ കൃഷ്ണക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും.
നവംബര്‍ 20 നു് വൈക്കത്തഷ്ടമി കൊടി കയറും. പിന്നീട് ഭക്തിയും സംഗീതവും നൃത്തവും കഥകളിയും സമ്മേളിക്കുന്ന രാവുകള്‍.. ഡിസംബര്‍ 1 ന് ശനിയാഴ്ച്ച രാവിലെ 4.00 മുതല്‍ അഷ്ടമി ദര്‍ശനം.
പ്രിയരെ ഈ അഷ്ടടമിക്ക് നാട്ടില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്കായി ഞാന്‍ ഇനിയുള്ള കുറച്ച് അഷ്ടമി പോസ്റ്റുകള്‍ സമര്‍പ്പിക്കുന്നു.
1 comment:
വൈക്കത്തിന് ഇനി ഉത്സവദിനങ്ങള്‍....
Post a Comment