വടക്ക് നിന്നും കിഴക്ക് നിന്നും വൈക്കത്ത് വരുന്നവരെ ആദ്യം സ്വീകരിക്കുന്നത് ഈ പ്രതിമകളാണ്. മന്നത്ത് പത്മനാഭനും, ടി കെ മാധവനും തന്തൈ പെരിയോരും വടക്കേ കവലയിലുള്ള റൗണ്ടില്‍ നിന്നും. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം ജി ആറിന്റെ പത്നി ജാനകി വൈക്കംകാരിയാണ്. രണ്ടു പേരുടേയും പ്രതിമകളും റൗണ്ടിനടുത്തുള്ള മണി മന്ദിരത്തില്‍ കാണാം.
2 comments:
വൈക്കവും തമിഴ് നാടുമായി അഭേദ്യ മായ ബന്ധം ഉണ്ട്. രണ്ട് അല്ല മൂന്ന് പ്രതിമകളാണ് ഞങ്ങള്‍ കാത്ത് സൂക്ഷിക്കുന്നത്
1. തന്തൈ പെരിയോര്‍
2. എം.ജി. ആര്‍
3. ജാനകി എം.ജി.ആര്‍
ദാ.. ഇബ് ഡെ.. നോക്കിയാട്ടെ..
Yes..i was a regular visiter to Vaikom, since my Relatives are there..
About those Massive SATUES
Birds have got more place for thier Number Two...!!!
Is it..?
Post a Comment