Sunday, October 08, 2006

വൈക്കം ചിത്രങ്ങളിലൂടെ..

വൈക്കം ബോട്ട്‌ ജെട്ടിയും കായലും. അക്കരെ ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറത്തേക്കാണ്‌ ബോട്ട്‌ സര്‍വീസ്‌.

കെ ടി ഡി സി ബിയര്‍ പാര്‍ലര്‍



പണി പൂര്‍ത്തിയായി വരുന്ന വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരം

3 comments:

വിനോദ്, വൈക്കം said...

വൈക്കത്തഷ്ടമി നാളില്‍ ഞാനൊരു....
വൈക്കത്തെപ്പറ്റി പറഞ്ഞു കേട്ടത് സത്യമാണോ?
ദാ.. ഇബ് ഡെ.. നോക്കിയാട്ടെ..
ഇമ്മിണി ഫോട്ടങ്ങള്...

sreeni sreedharan said...

മാഷേ, എറണാകുളത്തു നിന്നും എത്ര കിലോ മീറ്ററുണ്ട്, വൈക്കത്തേക്ക്??

ചിത്രങ്ങള്‍ കൊള്ളാം..
ഒരഭിപ്രായം; ഒന്നാമത്തെ ലൊക്കേഷനില്‍ നിന്നും ബോട്ടില്ലാതെ - മഴക്കാറുള്ള സമയത്ത് ഒരു ഫോട്ടോ എടുത്ത് നോക്കൂ...

വിനോദ്, വൈക്കം said...

വെറും 32 കി.മീ. മാത്രം പച്ചാളം..
അഭിപ്രായത്തിനു നന്ദി.. ചെയ്യാം