
അഷ്ടമി പ്രാതലിനായി ഒരുക്കി വെച്ചിരിക്കുന്ന പച്ചക്കറികള്‍. ഞാന്‍ ക്ലിക്കിയ സമയം അവിടെ മാറിനിന്നിരുന്ന ഒരു ചേച്ചി മുന്നിലൂടെ ഓടിപ്പോയെന്ന് പിന്നീടാണ് അറിഞ്ഞത്.

അഷ്ടമിദിവസം നടന്ന പ്രാതല്‍ സദ്യക്കായി അരിയളക്കല്‍ ചടങ്ങ് നടത്തുന്നു. ദേവസ്വം മെംബര്‍മാരായ ശ്രീ. പി.നാരായണനും, ശ്രീമതി. സുമതിക്കുട്ടിയമ്മയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
No comments:
Post a Comment