

വടക്ക് നിന്നും കിഴക്ക് നിന്നും വൈക്കത്ത് വരുന്നവരെ ആദ്യം സ്വീകരിക്കുന്നത് ഈ പ്രതിമകളാണ്. മന്നത്ത് പത്മനാഭനും, ടി കെ മാധവനും തന്തൈ പെരിയോരും വടക്കേ കവലയിലുള്ള റൗണ്ടില്‍ നിന്നും. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം ജി ആറിന്റെ പത്നി ജാനകി വൈക്കംകാരിയാണ്. രണ്ടു പേരുടേയും പ്രതിമകളും റൗണ്ടിനടുത്തുള്ള മണി മന്ദിരത്തില്‍ കാണാം.