Tuesday, November 27, 2007

എട്ടാം ഉത്സവം ഒന്‍പത് ആനകള്‍ ...

വൈകിട്ടത്തെ കാഴ്ച്ച ശ്രീബലിയില്‍ ശ്രീ വൈക്കം ഷാജി & പാര്‍ട്ടിയുടെ നാദസ്വരവും മേജര്‍സെറ്റ് പഞ്ചവാദ്യവും ഉണ്ടായിരുന്നു.

(ഒരു വീഡിയോ അപ്ലോഡ് ചെയ്യല്‍ പൊളിഞ്ഞു പോയി.. ക്ഷമി..)


എട്ടും ഒന്‍പതും ദിവസങ്ങളില്‍ കഥകളി വിള്‍ക്കു തെളിയുന്ന രാത്രികള്‍..
ഇന്ന് കഥകള്‍: 1. കചദേവയാനി 2. ബാലിവിജയം (കമലദളത്തോടു കൂടി)
28.11.07 നാളെ രാത്രി 11.00 മുതല്‍ 1. ഉത്തരാസ്വയംവരവും 2. കിരാതവും

4 comments:

മയൂര said...

വീഡിയോ അപ്ലോഡ് ചെയ്യാന്‍ വീണ്ടും ശ്രമിക്കൂ..:)

ശ്രീ said...

ഇല്ലെങ്കില്‍‌ ചിത്രങ്ങളെങ്കിലും...

സു | Su said...

ചിത്രം ഇടൂ ദയവായി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

njaan aane kanaan vannatha. pattichallo mashe.